KOYILANDY DIARY.COM

The Perfect News Portal

ശബരിമല വിഷയം രമ്യമായി പരിഹരിക്കണം: എൻ.സി.പി

കൊയിലാണ്ടി: ശബരിമല വിഷയത്തിൽ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥ ഗാന്ധിയൻ മാർഗ്ഗത്തിലൂടെ രമ്യമായി പരിഹരിക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും എൻ.സി.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ 31-ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു.കെ.കെ.നാരായണൻ അധ്യക്ഷനായി.ഇ.എസ്.രാജൻ, പത്താലത്ത് ബാലൻ, ടി.എം.ശശിധരൻ, എം.എ.ഗംഗാധരൻ, വത്സൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *