പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി : അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ സി.പി.എം.ന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വര്ഗ്ഗീയതക്കെതി രെയും മതതീവ്രവാദത്തിനെതിരായും സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാനകമ്മിറ്റി അംഗം പി. സതീദേവി ഉദ്ഘാടനം ചെയ്തു. സി. അശ്വനീദേവ് അദ്ധ്യക്ഷത വഹിച്ചു.
കെ. ദാസന്‍ എം.എല്‍.എ, കന്മന ശ്രീധരന്‍, പി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ടി.കെ. ചന്ദ്രന്‍ സ്വാഗതവും. കെ. ഷിജു നന്ദിയും പറഞ്ഞു.
