Calicut News Koyilandy News 2024ലെ മികച്ച ഭക്തി ഗാനത്തിനുള്ള അവാർഡ് ‘കർപ്പൂരദീപം’ ആൽബം കരസ്ഥമാക്കി 9 months ago koyilandydiary തെക്കൻ സ്റ്റാർസ് മീഡിയ ഡ്രാമ & ഫിലിം സൊസൈറ്റിയുടെ 2024ലെ മികച്ച ഭക്തി ഗാനത്തിനുള്ള അവാർഡ് ‘കർപ്പൂരദീപം’ എന്ന ആൽബം കരസ്ഥമാക്കി. മികച്ച ഡയറക്റ്റർക്കുള്ള അവാർഡും കർപ്പൂര ദീപം ഡയറക്ടറും ഗാനരചയിതാവുമായ അൻഷിത്ത് ഉള്ളിയേരിയും അർഹനായി. Share news Post navigation Previous OBC മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ്റെ മൂന്നാം ചരമ വാർഷികംNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ