കുന്നോറമലയിലെ മണ്ണിടിഞ്ഞ സ്ഥലം ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചു
കൊയിലാണ്ടി: കുന്നോറമലയിലെ മണ്ണിടിഞ്ഞ സ്ഥലം ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചു. കഴിഞ ദിവസം രണ്ട് പ്രാവശ്യമാണ് മലയിടിഞ്ഞ് അപകടം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഇപ്പോഴും ഭീതി ഒഴിഞ്ഞിട്ടില്ല. ജില്ലാ പ്രസിഡണ്ട് വി. കെ. സജീവൻ, എസ്.ആർ. ജയ്കി ഷ്, വയനാരി വിനോദ്, വി.കെ. ജയൻ, ഗിരിജാ ഷാജി, കെ.വി. സുരേഷ്,

സംഭവം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ശാസ്ത്രീയമായ നടപടികളാണ് ആവശ്യമെന്ന് സജീവൻ പറഞ്ഞു. അല്ലാതെ കോൺക്രീറ്റ് മതിൽ കെട്ടിയാൽ പ്രശ്നം തീരില്ലന്നും സജീവൻ പറഞ്ഞു.

