KOYILANDY DIARY.COM

The Perfect News Portal

പട്ടർ മഠത്തിൽ രയരപ്പന്റെ 12-ാം ചരമവാർഷികം ആചരിച്ചു

രയരപ്പൻ അനുസ്മരണം നടത്തി. കൊഴുക്കല്ലൂർ പയഴകാല പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പട്ടർമഠത്തിൽ രയരപ്പന്റെ 12-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ പി .രാമചന്ദ്രൻ മാസ്റ്റർ  ഉൽഘാടനം ചെയ്തു. എം പി .സുബാഷ് അദ്ധ്യക്ഷത വഹിച്ചു.

പൂക്കോട്ട് ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സൻജയ് കൊഴുക്കല്ലൂർ, അബ്ദു റഹിമാൻ കൊമ്മിലേരി, വിനോദൻ സി പി തുടങ്ങിയവർ സംസാരിച്ചു. കെ.ടി. വിനോദൻ സ്വാഗതവും അമീൻ മേപ്പയ്യൂർ നന്ദിയും പറഞ്ഞു.

Share news