KOYILANDY DIARY.COM

The Perfect News Portal

ത്യാഗസ്മരണയിൽ വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു

കൊയിലാണ്ടി: ത്യാഗസ്മരണയിൽ വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. ത്യാഗപൂർണ്ണമായ സമർപ്പണവും, സഹനവും, സഹിഷ്ണതയുമാണ് ബലിപ്പെരുന്നാളിൻ്റെ സന്ദേശം. പരിശുദ്ധ ഹജ്ജ് കർമ്മത്തിൻ്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ രാവിലെ പെയ്ത കനത്ത മഴ പെരുന്നാൾ ആഘോഷങ്ങൾക്ക് തടസ്സമായില്ല. കൊയിലാണ്ടിയിൽ വിവിധ പള്ളികളിൽ ഈദ് ഗാഹിന് മതമേധാവികൾ നേതൃത്വം നൽകി. ടൗൺ സലഫി മസ്ജിജിദ്ൽ നടന്ന ഈദ് ഗാഹിന് നൂറുദ്ദീൻ ഫാറൂഖി നേതൃത്വം നൽകി.

Share news