കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങിക്കൊണ്ടിരിക്കുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം 15.1.2020 ന് മുമ്പ് നഗരസഭാ ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന നഗരസഭ സെക്രട്ടറി അറിയിച്ചു.