.
ചെറുതുരിത്യാട്ട് ഗോവിന്ദൻ നായരുടെയും (Late) പുല്ലാളി AP കമലാക്ഷിയമ്മയുടെയും (Late) മകളും ചെറാട്ടിൽ UK രാഘവൻ നായരുടെ ഭാര്യയുമായ പുഷ്പവല്ലി നിര്യാതയായി. സംസ്കാരം 16.03 2026 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ശേഷം വീട്ടുവളപ്പിൽ.
മക്കൾ
ഷിജിത്ത് (USA)
സ്മിത (ബംഗ്ളൂർ)
മരുമക്കൾ
പ്രശാന്ത് കണ്ടോത്ത് (ലിബിയ )
ശ്രീലേഖ (USA)
സഹോദരങ്ങൾ
AP വസന്ത പുല്ലാളി
AP മുരളീധരൻ കിടാവ് (തിരുപ്പതി)
AP ഗിരിധരൻ കിടാവ്
( തിരുപ്പതി)
AP ജോതി നാരായണൻ കിടാവ്
(തിരുപ്പതി)
AP ശ്യാം സുന്ദർ (തിരുപ്പതി)
Dr. സിന്ധുജ രാമചന്ദ്രൻ
സായി ലക്ഷ്മി (Late)
പ്രതിഭ (ഹൈദ്രബാദ്)




