KOYILANDY DIARY.COM

The Perfect News Portal

Month: March 2025

കൊയിലാണ്ടി: ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പൊലീസ്. മാർച്ച് 2 മുതൽ 7 വരെ നടക്കുന്ന ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രൊജക്റ്റ് സർഗ്ഗ പോഷണം സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത...

ഉള്ളിയേരി: ജീവൻ രക്ഷാ അവാർഡിൻ്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ. ഹോപ്പ് എന്ന സംഘടനയാണ് അരുണിനെ ജീവൻ രക്ഷാ അവാർഡ് നൽകി ആദരിച്ചത്. "രക്തദാനം മഹാദാനം" എന്ന സന്ദേശം...

എലത്തൂർ മാട്ടുവയിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ബാലപ്രസാദ്, ബാല പ്രദീപൻ. മരുമക്കൾ: സരിത, ഷിമ. സംസ്ക്കാരം രാവിലെ 11 മണിക്ക് വെസ്റ്റ്...

താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍. മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട പത്താം ക്ലാസുകാരനാണ് പിടിയിലായത്. അതേസമയം കഴിഞ്ഞദിവസം താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച...

കോഴിക്കോട്: അനധികൃത വിൽപ്പനക്കായി സുക്ഷിച്ച വിദേശ മദ്യവുമായി ഫറോക്ക് സ്വദേശി പിടിയിൽ. ഫറോക്ക് പെരുമഖം സ്വദേശി ചിറക്കൽ വീട്ടിൽ സുധീഷ് കുമാർ (50) ആണ് പിടിയിലായത്. ഫറോക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 04 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ 4-ാം ചരമവാർഷികം ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവട്ടൂർ നേതൃത്വത്തിൽ നടന്ന പരിപാടി ഡിസിസി പ്രസിഡണ്ട്...

കൊയിലാണ്ടി: ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസിൽ ജയിലിലടച്ച പോലീസ് നടപടിക്കെതിരെ കൊയിലാണ്ടിയിൽ പ്രവർത്തകർ പ്രതിഷേ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷിനെ സിഐ യുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04  ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00 pm to...