KOYILANDY DIARY.COM

The Perfect News Portal

Month: March 2025

രഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സപ്പ് ട്രോഫിയുമായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് കെസിഎയുടെ വൻ സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലും കെസിഎ ആസ്ഥാനത്തും പ്രൗഢോജ്വലമായ വരവേൽപ്പ് നൽകി....

കൊച്ചി: റാഗിങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാ​ഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. നിയമസേവന അതോറിറ്റി...

കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു...

ലഹരി ഉപയോഗം. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പൊലീസിന്റെ വ്യാപക റെയ്ഡ്. സെന്റ് ആഡ്റൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്ങ്, മാമ്പള്ളി,...

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ അജിത്ത് (22) നെ ആണ് പിടികൂടിയത്. പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നും...

കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കൊയിലാണ്ടി കോതമംഗലം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പ്രീ പ്രൈമറി ഉൾപ്പെടെ 1, 2, 3,...

രാജ്യത്തെ ആദ്യ സംസ്ഥാന പി എസ് സി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാനത്താണ് മ്യൂസിയം സജ്ജമാക്കിയത്. ചടങ്ങിൽ...

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന...

സ്ത്രീ ശക്തി SS 457 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....