KOYILANDY DIARY.COM

The Perfect News Portal

Day: March 11, 2025

ഇടുക്കി കമ്പംമേട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിൽ. കമ്പംമേട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ...

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്....

കോഴിക്കോട് കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്‍റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്....

വന്യമൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രക്ഷ കവചമായി വനാതിർത്തിയിൽ സ്ഥാപിക്കാൻ പുതിയ സംവിധാനം. അനിഡേർസ് എന്ന ഉപകരണത്തിന്റെ മാതൃക പ്രദർശിപ്പിച്ചത് കൗതുകമുളവാക്കി. കോഴിക്കോട് കൂടരഞ്ഞിയിലാണ് പ്രദർശനം നടന്നത്. കഴിഞ്ഞ...

തലക്കുളത്തൂർ: പുറക്കാട്ടിരി പാലോറമലയിൽ തീപിടിത്തം. മൂന്ന്‌ ഏക്കറിലധികം പ്രദേശത്തെ അടിക്കാടുകൾ കത്തിനശിച്ചു. തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചോടെയാണ് സംഭവം. ഉണങ്ങിയ പുല്ലുകൾക്ക് തീപിടിക്കുകയും ഇത് അതിവേഗം പടരുകയുമായിരുന്നു. നാശനഷ്ടം...

ലണ്ടൻ – ബ്രിട്ടീഷ് തീരത്ത് വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി ചികിത്സയ്ക്കായി കരയിലേക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 11 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...