KOYILANDY DIARY.COM

The Perfect News Portal

Day: March 3, 2025

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഓണറേറിയത്തിന് പുറമേ ഇന്‍സെന്റീവ് കൂടി നല്‍കുന്നുണ്ട്....

മികച്ച നടനുള്ള 97 -ാമത് ഓസ്കർ പുരസ്കാരം എഡ്രിയാ ബ്രോഡിക്ക്. ദ ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം അനോറയിലെ പ്രകടനത്തിന് മിക്കി മാഡിസണാണ് സ്വന്തമാക്കിയത്....

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിനകത്ത് പരീക്ഷ എഴുതിക്കാനാണ് തീരുമാനം. ആദ്യം വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേര്‍സ് സ്‌കൂളിലാണ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്‌. ന്റെ ആഭിമുഖ്യത്തിൽ 'ഹർഷബാഷ്പം' എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപമുള്ള വയോജന പാർക്കിൽ...

കൊയിലാണ്ടി നഗരസഭ നൽകുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത...

കൊയിലാണ്ടി: മുബാറക്ക് റോഡിൽ ചെക്കുട്ടി പള്ളിക്ക് സമീപം മഷ്ഹൂർ മഹൽ. പരേതനായ സെയ്‌ദ് ഉമ്മർ ബാഹസ്സൻ സക്കഫ് മകൻ സെയ്‌ദ് സാലിം ബാഹസ്സൻ സക്കഫ് (73) നിര്യാതനായി....

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഷഢാധാര പ്രതിഷ്ഠാകർമ്മം നടന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരി കിഴക്കും പാട്, തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരി, മേൽശാന്തി...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-2025 വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങിയ ഗ്രീൻസ് ഹോട്ടലിൻ്റെ ഉദ്ഘാടനം ബ്ലോക്ക്...

സിഐടിയു പിന്മാറി. ബസ്  സമരം പിൻവലിച്ചെന്നും ഇല്ലെന്നും. കൊയിലാണ്ടിയിൽ ഒരു വിഭാഗം ബസ്സ് തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പൊളിയുന്നു. നിലവിൽ സ്റ്റാൻ്റിൽ നിന്ന് ബസ്സ് എടുക്കാൻ ഡ്രെവറും...

കോഴിക്കോട്: പാളയം ബസ് സ്റ്റ്റ്റാൻ് പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളിക്കാടത്തിൽ മൊറാർജി എന്ന പേരിൽ അറിയപ്പെടുന്ന ജംഷീർ...