KOYILANDY DIARY.COM

The Perfect News Portal

Month: January 2025

കേരളത്തിലെ പോസ്റ്റൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ഉന്നതനേതാവും എഫ് എൻ പി. ഒ പ്രസ്ഥാനത്തിൻ്റെ കേരള ഘടകത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ കെ.വി നാരായണൻ്റെ 14ാം ചരമവാർഷിക ദിനത്തിൽ...

കോഴിക്കോട്‌: ക്ലാസ്‌ മുറികൾ സർഗാത്മകമാകേണ്ടതുണ്ടെന്ന്‌ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അധ്യാപകർ സാഹിത്യ നഗരിയിൽ എത്തുമ്പോൾ’ എഴുത്തുകാരായ അധ്യാപകരുടെ സംഗമം ഉദ്ഘാടനം...

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷണം നടത്തവെ പ്രതി പോലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈറ്റ്...

സ്ത്രീ – പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീ – പുരുഷ സമത്വം എന്നത് പ്രായോ​ഗികമായ...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമായ കാപ്പാട് ഗവ: മാപ്പിള യു.പി. സ്ക്കൂളിൻ്റെ 125-ാമത് വാർഷികഘോഷമായ "സിംഫണി 2025 ന്"ഫിബ്രവരി 2 ന് തുടക്കമാവും. അന്ന്...

കൊല്ലങ്കോട്: പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര തന്ത്രശാലിയായ കുറ്റവാളിയെന്ന്‌ പൊലീസ്‌. കൊലപാതകം ആസൂത്രിതമായിരുന്നെന്നും അതിനായി ആയുധങ്ങൾ വാങ്ങിവെച്ചിരുന്നെന്നും പാലക്കാട്‌ എസ്‌പി അജിത്‌ കുമാർ മാധ്യമങ്ങളോട്‌ പറഞ്ഞു....

വിദ്യാഭ്യാസ മേഖലയിൽ ബിജെപി കേന്ദ്ര നയം അടിച്ചേൽപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖലയിൽ കാര്യമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനം തകർത്താൽ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാം എന്ന്...

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി...

പേരാമ്പ്ര: 10 കോടി രൂപ ചിലവിൽ പുതുക്കി പണിയുന്ന പേരാമ്പ്ര മണ്ഡലത്തിലെ വിയ്യംചിറ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സ്ഥലം എം.എൽ.എ ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി....

മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം എന്ന് കഥാകാരൻ ടി പത്മനാഭൻ. ടി പത്മനാഭൻ എഴുതിയ കരുവന്നൂർ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് പരാമർശം. സ്പീക്കർ എ...