KOYILANDY DIARY.COM

The Perfect News Portal

Month: January 2025

ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി. കടലിന്റെ ഓളപ്പരപ്പില്‍ സാഹസിക...

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 34...

ഉള്ളിയേരി: ബിമാക്ക കക്കഞ്ചേരി നടത്തിയ എം.ടി അനുസ്മരണം എഴുത്തുകാരനും ചിത്രകാരനുമായ ഡോ. ലാൽ രഞ്ജിത് ഉദ്ഘാടനം ചെയ്തു. എ കെ ഷൈജു ആധ്യക്ഷത വഹിച്ചു. എംടി കാലവും...

കൊയിലാണ്ടി: ചുമടു മേഖലയിലടക്കം തൊഴിലാളികൾ നേരിടുന്ന പീഡനങ്ങളും പ്രയാസങ്ങളും തരണം ചെയ്യാൻ എച്ച്.എം.എസ് നേതൃത്വം നൽകുമെന്നും വിലകയറ്റം, നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ, വർഗീയത തുടങ്ങിയ വിഷയങ്ങളിൽ, ബഹുജനങ്ങളെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌06 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: നമ്പ്രത്തുകര - കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബബിത്, ബബിത. മരുമകൻ: പുഷ്പൻ (പുളിയഞ്ചേരി). സഹോദരങ്ങൾ: മാധവി, ചന്ദ്രിക,...

കൊയിലാണ്ടി: വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന സംഗമ വേദിയായിരുന്നു വിദ്യാസദനം എക്സ്പോ 2025. വിജ്ഞാനം കൊണ്ട് കൈവരിക്കേണ്ട വ്യക്തിവികാസം മുതൽ സാമൂഹ്യ- സാംസ്കാരിക - ശാസ്ത്ര -...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 06 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8.30 am...

കൊയിലാണ്ടി: സനാതന ധർമ്മ പാഠശാല കൊയിലാണ്ടി നഗരസഭ യൂണിറ്റ് രൂപീകരിച്ചു. രാജേഷ് നാദാപുരം ആചാര്യനായ പാഠശാലയുടെ കൊയിലാണ്ടി നഗരസഭാ ഘടകം കൊല്ലം ശ്രീ നഗരേശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ...

കൊയിലാണ്ടി: കേരളീയ ജീവിതത്തിൻ്റെ പഴയ കാല സവിശേഷതകളിലൊന്നായിരുന്നു ഓലപ്പുരകൾ. ധനിക- ദരിദ്ര വ്യത്യാസമില്ലാതെ ഓലപ്പുരകളിൽ അന്തിയുറങ്ങിയവരാണ് പഴയ തലമുറകളിലെ ഏറിയവരും. ഓല മടയൽ ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളുടെ പ്രധാനവരുമാന...