വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ്...
Month: January 2025
പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജഡ്ജുമന്റുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കത്തിന് തുടക്കമായത്....
കൊയിലാണ്ടി: ചീനിച്ചേരി കൊളക്കണ്ടത്തിൽ മാധവി (60) നിര്യാതയായി. മാതാപിതാക്കൾ: പരേതരായ ചോയി, ഉണിച്ചിര. സഹോദരങ്ങൾ: ഗീത (മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം) കെ കെ ആണ്ടിക്കുട്ടി, ശ്രീമതി, രാജൻ,...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ ശീവേലി ഭക്തി സാന്ദ്രമായി. പുതുതലമുറയിലെ പെൺകുട്ടികളടക്കമുള്ള കൊരയങ്ങാട് ക്ഷേത്രവാദ്യസംഘത്തിലെ കുട്ടികൾ മുതിർന്നവരുടെ മേളപ്രമാണത്തിൽ കൊട്ടി കയറിയത് വാദ്യ പ്രേമികൾക്ക് നവ്യാനുഭവമായി....
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം നാളെ നടക്കുന്ന കേന്ദ്ര...
മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിയാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു എല്ലാവരെയും ആകർഷിച്ചത്. ഇപ്പോഴിതാ മൊണാലിസ ബിഗ് സ്ക്രീനിലേക്കെന്ന...
സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ്...
മേപ്പയൂർ: ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരിനാവാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാസന്ദേശവുമായി മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ റോഡ് സുരക്ഷാവബോധ...
എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. സമൂഹ മാധ്യമത്തില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സ്‌കൂള്‍...
കൊയിലാണ്ടി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ സ്കൂൾ ക്യാമ്പസിലെ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ച് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ. ‘ആർട്ട് ഡെക്കോ’ ആർട്‌സ് ക്ലബ്ബിന്റെയും...