KOYILANDY DIARY.COM

The Perfect News Portal

Month: January 2025

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം...

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം....

മലപ്പുറം: പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പൊന്നാനി മുക്കാടി കളത്തിൽ പറമ്പിൽ കബീർ (32) മരിച്ച കേസിലാണ് സുഹൃത്തായ മനാഫിനെ പൊലീസ് അറസ്റ്റ്...

മൂന്നാർ: വരയാടുകളുടെ പ്രജനനം മുൻ നിർത്തി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടും. ഈ കാലയളവിൽ രാജമലയിലേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ചീഫ്...

വയനാട്ടില്‍ ചത്ത കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി. ചത്ത നിലിയല്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍...

കൊയിലാണ്ടി: മേലൂർ ഉരുന്നേരി പൊയിലിൽ ശ്രീധരൻ (66) നിര്യാതനായി. അച്ഛൻ: പരേതനായ പോത്തൻ. സഹോദരങ്ങൾ: ശാരദ, മീനാക്ഷി, കമലാക്ഷി, ദേവി, പരേതനായ ഭാസ്കരൻ. 

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ കടകൾ അടച്ച് ധർണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പെയ്മെൻറ് സിസ്റ്റം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, വേതനം അതാത്...

ഉള്ളിയേരി: ഉള്ളിയേരി കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ഫെബ്രുവരി 20 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 20 വ്യാഴാഴ്ച കാലത്ത് ഗണപതി...

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൂട് കൂടുന്നതിനാൽ ജനങ്ങൾ...

പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. പോത്തുണ്ടി ബോയൻ കോളനിയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.ജാമ്യത്തിലിറങ്ങിയ...