സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 960 രൂപയാണ് വർധിച്ചത്. പവന് 61,840 രൂപയുമായി. ഗ്രാമിന് 120 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7,730 രൂപയുമായി. ഇന്നലെ...
Day: January 31, 2025
കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്....
നിർമൽ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ...
ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പൊലീസിനോട് സഹകരിക്കാതെ പ്രതി. ഭക്ഷണം നല്‍കിയിട്ടും കഴിക്കുന്നില്ല, വെള്ളം പോലും കുടിക്കാന്‍ പ്രതി കൂട്ടാക്കുന്നില്ല. അതേസമയം ദേവേന്ദുവിൻ്റെ കൊലപാതകത്തിലെ കൂടൂതൽ...
പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും. ശനിയാഴ്ചയാണ് സമ്പൂർണ...
കൊയിലാണ്ടി: എൻസിപിഎസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി എൻസിപി എസ് സംസ്ഥാന...
വടകര: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്‍റെ സമാപനം നടക്കുന്നതിനാല്‍ വടകരയിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ രാവിലെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 31 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...