KOYILANDY DIARY.COM

The Perfect News Portal

Day: January 27, 2025

വയനാട്ടില്‍ ചത്ത കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി. ചത്ത നിലിയല്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍...

കൊയിലാണ്ടി: മേലൂർ ഉരുന്നേരി പൊയിലിൽ ശ്രീധരൻ (66) നിര്യാതനായി. അച്ഛൻ: പരേതനായ പോത്തൻ. സഹോദരങ്ങൾ: ശാരദ, മീനാക്ഷി, കമലാക്ഷി, ദേവി, പരേതനായ ഭാസ്കരൻ. 

കൊയിലാണ്ടി: റേഷൻ വ്യാപാരികൾ കടകൾ അടച്ച് ധർണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ഡയറക്ട് പെയ്മെൻറ് സിസ്റ്റം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക, വേതനം അതാത്...

ഉള്ളിയേരി: ഉള്ളിയേരി കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവം ഫെബ്രുവരി 20 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 20 വ്യാഴാഴ്ച കാലത്ത് ഗണപതി...

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൂട് കൂടുന്നതിനാൽ ജനങ്ങൾ...

പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. പോത്തുണ്ടി ബോയൻ കോളനിയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.ജാമ്യത്തിലിറങ്ങിയ...

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌നാ, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് മുൻകൂർ...

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു....

ചേമഞ്ചേരി: കാപ്പാട് പ്രദേശത്തെ അക്ഷര സ്നേഹികൾ രൂപം നൽകിയ 'ക്ലാസ് കാപ്പാട് ' കൂട്ടായ്‌മയുടെ പ്രഥമ സദസ്സ് കാപ്പാട് ദിശയിൽ വെച്ച് നടന്നു. പരിപാടിയിൽ എം.ടി. അനുസ്മരണം...

വിന്‍ വിന്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. കേരള...