രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. എഡിജിപി പി വിജയന് വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. വിവിധ സേന വിഭാഗങ്ങളിലായി 942 സേനാ ഉദ്യോഗസ്ഥര്‍ക്കാണ് സേവന മെഡലുകള്‍ പ്രഖ്യാപിച്ചത്. അഗ്നിരക്ഷാസേനാ...
Day: January 25, 2025
നരഭോജി കടുവയുടെ ആക്രമണം. നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകർ യോഗത്തിൽ പങ്കെടുക്കുമെന്നും വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുകയെന്നും വനം മന്ത്രി എ...
രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള തലശ്ശേരി ജില്ലാ കോടതിക്ക് ഇനി പുതിയ മുഖം. എട്ടു നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിട സമുചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കിഫ്ബി മുഖാന്തരം...
വയനാട്: പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കുടുക്കാൻ കുങ്കി ആനകൾ എത്തും. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്. പ്രിയദർശിനി എസ്റ്റേറ്റിന്റെ...
കോഴിക്കോട് അതിദാരിദ്ര്യ നിർമാർജനം മെയ് 31നകം പൂർത്തിയാക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. അതിദരിദ്രർക്ക് ഭൂമി കണ്ടെത്തുക, വീട് നൽകുക എന്നതാണ് വെല്ലുവിളി. ജില്ലയിലെ അതിദരിദ്രരിൽ...
കഴിഞ്ഞ 14 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,523 പേർ കൊല്ലപ്പെട്ടെന്ന് കണക്കുകൾ. കാട്ടാന ആക്രമണത്തിൽ മാത്രം 273 പേർക്ക് ജീവൻ നഷ്ടമായി. കടുവയുടെ ആക്രമണത്തിൽ 11...
കാരുണ്യ കെ ആർ 690 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40...
പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വെച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ...
കൊയിലാണ്ടി യുവകലാസാഹിതി സംഘടിപ്പിക്കുന്ന കിത്താബ് ഫെസ്റ്റ് രണ്ടാം പതിപ്പ് ഏപ്രിൽ 28, 29, 30 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കും. സുവർണ ജൂബിലി ആഘോഷിക്കുന്ന റെഡ് കർട്ടൻ...
കൊയിലാണ്ടി: നടേരി അണേല കൊളാര രാധ (68) നിര്യാതയായി. പരേതരായ ശങ്കരൻ നായരുടെയും ജാനു അമ്മയുടെയും മകളാണ്. ഭർത്താവ്: ശിവദാസൻ നായർ (റിട്ട: തമിഴ്നാട് റവന്യൂ വകുപ്പ്)....
