കൊച്ചി: സിനിമാ സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇപ്പോൾ വെന്റിലേറ്ററിലാണെന്നാണ് വിവരം....
Day: January 25, 2025
ഇനി മുതൽ മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ പണം നൽകേണ്ട. ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന പ്രവണതയ്ക്ക് തടയിടാന്‍ വേണ്ടിയാണ് ഈ പുതിയ ആശയവുമായി മോട്ടോര്‍ വാഹന...
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു....
കോഴിക്കോട് കൂടരഞ്ഞിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ആഴ്ചകളായി പ്രദേശത്തത് കറങ്ങി നടന്ന് ആശങ്ക സൃഷ്ട്ടിച്ച പുലിയാണ് വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞി...
കോഴിക്കോട്: ലൈംഗികാതിക്രമങ്ങളെ മറ്റേത് കുറ്റകൃത്യവും പോലെ സ്വതന്ത്ര കുറ്റമായികണ്ട് ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കെഎൽഎഫ് വേദിയിൽ ‘വിശ്വാസവും അമര്‍ഷവും: ഉപരോധത്തിലായ...
ചങ്ങനാശേരിയില്‍ പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ ഡോര്‍ ഇളകി വീണ് 17കാരന് പരുക്ക്. ചങ്ങനാശേരി സ്വദേശി അലന്‍ ബിജുവിനാണ് പരുക്കേറ്റത്. പരുക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചങ്ങലയിൽ സാരി കുടുങ്ങി നിലത്തുവീണ സ്ത്രീ മരിച്ചു. കോട്ടക്കൽ തോക്കോമ്പാറ സ്വദേശി ബേബി (65) യാണ് മരിച്ചത്. ചങ്കുവെട്ടിയിലെ കാന്റീൻ ജീവനക്കാരിയാണ് ബേബി....
എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ...
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് മൂന്ന് പ്ലസ് ടൂ വിദ്യാർത്ഥികളെ കാണാതായതായി പരാതി. പള്ളിത്തുറ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ നിധിൻ, ഭുവിൻ, വിഷ്ണു എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച...
റേഷൻ സമരത്തിനിടയിലും 60 % കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞുവെന്ന് മന്ത്രി ജി ആർ അനിൽ. വസ്തുതകൾ റേഷൻ സമരത്തെ കൂടുതൽ പ്രകോപിപ്പിക്കും എന്നുള്ളത് കൊണ്ടാണ്...