KOYILANDY DIARY.COM

The Perfect News Portal

Day: January 15, 2025

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിലാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി...

ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ച് മന്ത്രി വി എൻ വാസവൻ. നിറഞ്ഞ സംതൃപ്തി നൽകുന്ന തീർത്ഥാടന കാലം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുന്നൊരുക്കം ഫലം...

ഫിഫ്റ്റി- ഫിഫ്റ്റി FF 125 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും...

കോഴിക്കോട്: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി പഴയ എലത്തൂർ പഞ്ചായത്ത് പരിധിയിൽ 75 ലക്ഷത്തിൽപ്പരം രൂപ അനുവദിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 1000 കോടി...

മൂടാടി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 17-ാം വാർഡിലെ വടക്കേ വളപ്പിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വാർഡ്...

കൊയിലാണ്ടി: കേരളത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവകാശപ്പെട്ട ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം...

കൊയിലാണ്ടി: പാലിയേറ്റീവ് ദിനാഘോഷത്തിൻ്റെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ ലിംഫഡീമ രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരും സംയുക്തമായാണ്...

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി വാങ്ങിയ എക്സവേറ്ററിൻ്റെ (JCB) ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു. നഗരസഞ്ചയ നിധിയിൽ...

ധനുമാസ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. വരും തലമുറ തിരുവാതിര പോലുള്ള ആചാരങ്ങൾ സംരക്ഷിക്കണമെന്ന് പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ: ശ്രീപ്രിയ ഷാജി (Ph D) പറഞ്ഞു. കൊയിലാണ്ടി ശ്രീ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌15 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...