ശബരിമലയിൽ മകരവിളക്ക് അടുത്തതോടെ തീർത്ഥാടകരുടെ വൻ പ്രവാഹം. ഇന്നലെ മാത്രം സന്നിധാനത്ത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനം നടത്തിയത്. സ്പോട്ട് ബുക്കിങ് വഴി മാത്രം 26,570 പേർ...
Day: January 4, 2025
ബേപ്പൂർ: ഇന്ത്യൻ നാവികസേനയുടെ അതിവേഗ യുദ്ധക്കപ്പൽ ഐഎൻഎസ് കാബ്ര ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടു. ശനിയാഴ്ച രാവിലെ കോസ്റ്റ് ഗാർഡിന്റെ ഐസിജിഎസ് "അനഘ്’ അതിവേഗ നിരീക്ഷണ കപ്പലും എത്തും....
കോഴിക്കോട് എം ടി വാസുദേവൻ നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെത്തി. വെള്ളിയാഴ്‌ച വൈകിട്ട് നാലോടെയാണ് നടക്കാവിലെ ‘സിതാര’ വീട്ടിലെത്തിയത്. എം ടിയുടെ മരണസമയത്ത് അസർബൈജാനിൽ...
കോഴിക്കോട് ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷൻ യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഇ എം എസ് സ്‌മാരക പ്രസംഗ മത്സരം ആരംഭിച്ചു. മീഞ്ചന്ത ഗവ....
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം...
താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിക്കും. സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍...
കോഴിക്കോട്: വിദ്യാർത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ച ഡോക്ടർ പോക്സോ കേസ്സിൽ അറസ്റ്റിൽ. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആന്റെണി (32) യാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ...
കോഴിക്കോട്: കാരപ്പറമ്പ് കരിക്കാകുളം "ശ്രീ"യിൽ കുഞ്ഞിലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (രാജൻ), ശ്രീനിവാസൻ (സൗദി അറേബ്യ) മരുമക്കൾ: പുഷ്പ രാജൻ, ഹേമ, ശ്രീനിവാസൻ (സൗദി...
കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ അദ്ധ്യാപകനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ കല്പറ്റ നാരായണ ൻ മാസ്റ്ററെ ആദരിച്ചു. സ്കൂൾ മോഡൽ ലൈബ്രറിയും...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കൊയിലാണ്ടി സർക്കിൾ കമ്മിറ്റി കൊയിലാണ്ടി സബ് ട്രഷറിലേക്ക് മാർച്ചും ധർണയും നടത്തി. ശമ്പള പരിഷ്കരണ കുടിശ്ശിക എത്രയും...