കൊയിലാണ്ടി നഗരസഭ "വലിച്ചെറിയൽ മുക്തവാരം" ക്യാമ്പയിൻ ഉദ്ഘാടനം നടത്തി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ "വലിച്ചെറിയൽ...
Day: January 2, 2025
കൊയിലാണ്ടി: വേളൂർ വയ്യോക്കിൽ പഞ്ചായത്ത് ഓഫീസിനു പിറകുവശം വെളുത്താടത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബീന, വിപിനേഷ്, പ്രവീൺ. മരുമക്കൾ: വിനോദ് കുമാർ, സജിനി....
കൊയിലാണ്ടി: കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജി. (മലയാള മനോരമ ന്യൂസ് എറണാകുളം), ഷൈനി. മരുമകൻ: സജി (ഗിറ്റാറിസ്റ്റ്' -...
കൊയിലാണ്ടി: മാതൃകാ റസിഡന്റ്സ് അസോസിയേഷൻ കൊയിലാണ്ടി പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റിയേഷ്, ട്രഷറർ ജ്യോതി കൃഷ്ണൻ,...
ഉള്ളിയേരി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഉള്ളിയേരി പെൻഷൻ ഭവനിൽ ചേർന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കൗൺസിൽ യോഗം...
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുവർഷ പുലരി 2025 സമുചിതമായി ആഘോഷിച്ചു. പ്രസിഡണ്ട് കെ.പി. ശ്രീധരന്റെ അധ്യക്ഷതയിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ...
കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) മെമ്പർഷിപ്പ് ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാർമസി കൗൺസിൽ അംഗവും KPPA സംസ്ഥാന സിക്രട്ടറിയേറ്റ്...
കൊയിലാണ്ടി നഗരസഭ ബി.ആർ.സി സഹൃദയ ബഡ്സ് സ്ക്കൂൾ പുതുവത്സരദിനം 2025 ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷിജു...
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ ബ്ലൂ ഫ്ലാഗ് ബീച്ചിനടുത്ത് കൂട്ടിയിട്ട ജൈവ മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് വെള്ളിമാടുകുന്ന്,...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 02 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...