KOYILANDY DIARY.COM

The Perfect News Portal

Day: November 26, 2024

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ  നടപടിയെടുത്തു. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തു. വനംമന്ത്രി എകെ ശശീന്ദ്രൻ...

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ...

തൃശൂർ: തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ....

കോഴിക്കോട്: എലത്തൂർ ബീച്ചിൽ ഡോൾഫിൻ ചത്തു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുവയൽ ബീച്ചിലാണ് സംരക്ഷിത ഇനത്തിൽ പെട്ട ഡോൾഫിൻ ചത്ത് അടിഞ്ഞത്. എലത്തൂർ കോസ്റ്റൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 960 രൂപയാണ് കുറഞ്ഞത്. 56,640 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞ്...

കൊയിലാണ്ടി: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് കൈരളി ഓഡിറ്റോറിയത്തിൽ ഇശൽ വിരുന്ന് സംഘടിപ്പിച്ചു. വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ട് ഒരു കൂട്ടം കലാസ്നേഹികളുടെ മാനസിക ഇമ്പമാർന്ന പരിപാടിയും...

കൊയിലാണ്ടി: പന്തലായനി ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം ക്ഷേത്ര ശില്പി കേശവൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്ര മേൽശാന്തി മനേഷ് ശാന്തിയുടെ...

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി ഭര്‍ത്താവ് രാഹുലാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്....

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,...

ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇ പി ജയരാജൻ. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിനെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും തെരഞ്ഞെടുപ്പ് ദിവസം വാർത്ത പുറത്തുവന്നത് ഗൂഢലക്ഷ്യത്തോടെയെന്നും...