KOYILANDY DIARY.COM

The Perfect News Portal

Day: November 22, 2024

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍,...

തിരുവനന്തപുരം മാനവീയം വീഥിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹോവറുകള്‍ കൈമാറി നഗരസഭ. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പത്ത് ഹോവറുകള്‍ സിറ്റി പൊലീസിന് കൈമാറിയത്. ലഹരി ഉപയോഗിക്കുന്നവരെ...

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് കണക്കുകൾ. ഇന്നലെ മാത്രം ദർശനം നടത്തിയത് 77,026 തീർത്ഥാടകരാണ്. ഇതോടെ ആദ്യ ഏഴ്...

70 ലക്ഷം‌ ആർക്കാകും? നിർമൽ NR 407 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി...

മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. സംഭവത്തിൽ...

സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പോർട്ടൽ തയ്യാറാക്കി വനംവകുപ്പ്. കെ ഡിസ്ക് ആണ് സേഫ് ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരിൽ പോർട്ടൽ തയ്യാറാക്കുന്നത്....

തിരുവനന്തപുരം: മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ പരാതിയിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് സർക്കാറിൻ്റെ ഭാഗത്ത്...

ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ കോടികളുടെ കൈക്കൂലി കേസ്. ഇതോടെ അദാനി...

കൊയിലാണ്ടി: "ചിതയെരിയുമ്പോൾ " സംഗീത ആൽബത്തിന് ലഭിച്ച എക്സലൻസ് അവാർഡ് ഏറ്റു വാങ്ങി. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌22 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...