കൊച്ചി: എഴുപത്തൊന്നാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് കളമശേരിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്‌ഘാടനം ചെയ്‌തു. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. വ്യവസായമന്ത്രി പി...
Day: November 15, 2024
പ്രസവ പരിചരണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റിൽ
മലപ്പുറം: വെളിയങ്കോടുള്ള പ്രസവ പരിചരണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റിൽ. മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയെ (24) പൊന്നാനി പൊലീസ്...
പന്നിയങ്കര: മീഞ്ചന്ത വട്ടക്കിണർ ഒ ബി റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ ആഷിക്കിന്റെ മകൻ അമീഷ്...
മറയൂർ: രാജ്യത്തെ ഏറ്റവും വലിയ ചന്ദനലേലമായ മറയൂർ ചന്ദന ഇ ലേലത്തിന് ഇത്തവണ 66.11 ടൺ ചന്ദനം തയ്യാറായി. ചൈനബുദ്ധ, പാഞ്ചം, ചന്ദനപ്പൊടി, ഗാദ്ബാട് ല, ജെയ്പൊഗൽ...
എറണാകുളം: എറണാകുളം വടക്കന്‍ പറവൂരില്‍ കുറുവ സംഘം എത്തിയതായി സംശയം. തൂയിത്തറ പാലത്തിന് സമീപം കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ബുധനാഴ്ച വെളുപ്പിനെ രണ്ട്...
കോഴിക്കോട്: വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ യുവതിയെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിങ്ക് പോലീസ് കണ്ടെത്തി. വീട്ടിൽ വെച്ച് അമ്മയും സഹോദരനുമായുള്ള ചെറിയ തർക്കത്തെ തുടർന്ന്...
കോഴിക്കോട്: കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വിപുലമായ സ്വാഗതസംഘം രുപീകരിച്ചു. നടക്കാവ് ഗവ. വൊക്കേഷണൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗത്തിൽ ട്രേഡ് യൂണിയൻ–വിദ്യാഭ്യാസ –സാംസ്‌കാരിക...
കോഴിക്കോട്: ആർഎംഎസ് ഓഫീസുകൾ പൂട്ടുന്നതിനെതിരെ തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി. എൻഎഫ്‌പിഇ, എഐജിഡിഎസ്‌യു സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു മാർച്ച്. ആർഎംഎസ് ഓഫീസുകൾ പൂട്ടരുത്, എല്ലാ ആർഎംഎസ് ഓഫീസുകളിലും...
കൊയിലാണ്ടി: ദീർഘദർശിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻറെ ഭരണ പരിഷ്കാരങ്ങളും, നടപടികളുമാണ് രാഷ്ട്ര പുരോഗതിയുടെ അടിസ്ഥാന ശിലയെന്ന് എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ബ്ലോക്ക്...
കൊയിലാണ്ടി: ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ 50 ലക്ഷം രൂപ ചെലവിൽ ചെമ്പോല സമർപ്പണം 17ന് ഞായറാഴ്ച കാലത്ത് 10ന് നടക്കും. ക്ഷേത്ര...