KOYILANDY DIARY.COM

The Perfect News Portal

Day: November 14, 2024

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ബസ്‌ കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന വന്നത്‌. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി....

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍...

കേരളത്തിന്റെ തീരക്കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള വിത്ത് നിക്ഷേപിക്കൽ പദ്ധതിക്ക് തുടക്കം. വിഴിഞ്ഞം നോർത്ത് ഹാർബറിലാണ് കൃത്രിമപ്പാരിൽ മത്സ്യവിത്ത് നിക്ഷേപിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെയും തീരത്ത് കൃത്രിമപ്പാര് സ്ഥാപിക്കാനാണ്...

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്...

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി....

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്ത് 537 ദശലക്ഷം ആളുകൾ പ്രമേഹ ബാധിതരെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. മനുഷ്യനെ പതിയെ കാർന്നു തിന്നുന്ന ഈ രോഗത്തോട് പൊരുതാനുള്ള...

ഫറോക്ക്: ബേപ്പൂരിലെ വിദഗ്ധരായ തച്ചന്മാരുടെ കരവിരുതിൽ നിർമാണം പൂർത്തിയാക്കിയ ഒരു ഉരുകൂടി നീറ്റിലേക്ക്. ബേപ്പൂർ കക്കാടത്തെ പണിശാലയിൽ നിർമിച്ച ആഡംബര ജലനൗക (ഉരു) ഞായറാഴ്ചയോടെ പൂർണ്ണമായും വെള്ളത്തിലിറക്കാനായേക്കും....

തിരുവനന്തപുരം: വ്യവസായ സൗഹൃദ അന്തരീക്ഷം അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ കേരളത്തിലേക്ക്‌ എത്തിക്കുന്നുവെന്ന്‌ മന്ത്രി പി രാജീവ്‌. ‘ഒരു വർഷം ഒരു ലക്ഷം’ പുതിയ സംരംഭം എന്ന ലക്ഷ്യത്തിലാണ്‌ വ്യവസായ...

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് അവബോധം നൽകാനും മാലിന്യമുക്തം നവകേരളത്തിലേക്ക് പുതുതലമുറയുടെ ആശയങ്ങൾ ഉൾപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങളിൽ വ്യാഴാഴ്‌ച ഹരിതസഭ സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലു...

തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2023ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ഐ വി ദാസ് പുരസ്‌കാരത്തിന് പ്രൊഫ. എം ലീലാവതി അർഹയായി....