KOYILANDY DIARY.COM

The Perfect News Portal

Day: November 14, 2024

പൊതുജന ആരോഗ്യ സംരക്ഷണ രംഗത്ത് മികച്ച പരിഗണനയുമായി കൊയിലാണ്ടി നഗരസഭ. പൊതുജനത്തിന് ഏറെ ഉപകാരപ്രദമായ അർബൻ ഹെൽത്ത്‌ & വെൽനെസ്സ് സെന്റർ മൂന്നാമത്തേത് പെരുവട്ടൂരിൽ ഇന്ന് കാലത്ത്...

തിരുവനന്തപുരം: മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കിയെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ...

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപുർ ജില്ലയിലെ കർഷകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ...

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സു​ഗമമാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കേരള വാട്ടർ അതോറിറ്റി. തീർഥാടകർക്കായി പമ്പ മുതല്‍ സന്നിധാനം വരെ എട്ടു സംഭരണികളിലായി...

കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ ഡിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം...

കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോട്ടാണ് രത്‌ന കുമാരിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ്...

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്‌ത്‌ പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനിയറിൽനിന്ന്‌ 77.5 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ അറസ്‌റ്റിൽ. പാലക്കാട്‌ നാട്ടുകൽ കലംപറമ്പിൽ വീട്ടിൽ അബ്ദുൾ...

കൊച്ചി: ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും ഹൈക്കോടതി വിലയിരുത്തി....

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്ക് 267 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഉപാധിരഹിത ബേസിക് ഗ്രാന്റാണ് അനുവദിച്ചത്. ഗ്രാമ...

ശിശു ദിനത്തിൽ ആശംസ അറിയിച്ച് തൻ്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ധേഹത്തിൻ്റെ തന്നെ ഒരു പഴയകാല ഫോട്ടോയാണ് ശിശുദിനത്തിൽ...