KOYILANDY DIARY.COM

The Perfect News Portal

Day: September 24, 2024

സിദ്ദിഖിനെ പിടികൂടാൻ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഇതിനിടെ സിദ്ദിഖ് ഉണ്ടെന്നു കരുതിയ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് മുങ്ങിയതായി വിവരം. ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ...

ഇടുക്കി മൂന്നാർ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഇന്നലെ മേയാൻ പോയ ഒരു പശു തിരികെ വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ്...

ബംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സംപിഗെഹള്ളി പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടിയെടുത്തത്. മലയാളിയായ സിമി നായര്‍ എന്ന...

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56000 എന്ന നിരക്കിലെത്തി. ഒരു...

കൊച്ചി: 'അമ്മ'യുടെ താല്‍കാലിക വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്ന് പിന്‍മാറി നടൻ ജഗദീഷ്. താല്‍കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി മൂലമാണ് നടന്‍ കൂട്ടായ്മ വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയുടെ...

പേരാമ്പ്ര: കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാല സദസ്സിന്റെ സിഡിഎസ് തല പരിശീലനം നടത്തി. കോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു കൈപ്പങ്ങൽ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: തിരുവോട് സിറ്റി സംഘത്തിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. വളവിൽ ഹമീദിന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കുറുങ്ങോട്ട് കുഞ്ഞായൻ...

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്ന  നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ്...

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7 .30നാണ് മത്സരം. മൂന്ന് കളികളിൽ...

ബാലുശേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി. പ്രസവത്തിനിടെ അമ്മയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മാനേജ്മെന്റിനെതിരെയും ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്....