കൊയിലാണ്ടി നഗരത്തിൽ ലോറിയുടെ ടയർ പഞ്ചറായി ഗതാഗതക്കുരുക്കുണ്ടായി. ദ്വാരക തിയ്യറ്ററിനു സമീപം ഇന്നു രാവിലെയാണ് ഗ്യാസ് ലോറിയുടെ ടയർ പഞ്ചറായി ഗാതാഗതക്കുരുക്കുണ്ടായത്. ഡ്രൈവറും ക്ലീനറും ചേർന്ന് സ്റ്റെപ്പിനി...
Day: September 20, 2024
കൊച്ചിയിൽ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട 3 പേർ പിടിയിൽ. ബംഗ്ലാദേശ് യുവതിയ്‌ക്കെതിരെയാണ് ലൈംഗിക പീഡനം ഉണ്ടായത്. സെറീന, ജെഗിത എന്നീ രണ്ടു വനിതകളാണ് സെക്സ് റാക്കറ്റ് നിയന്ത്രിച്ചിരുന്നത്....
തിരുവനന്തപുരം: പ്രതിദിനം നടക്കുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 50 ടെസ്റ്റുകൾ നടത്താൻ കഴിയും. ഇവയിൽ 30...
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത് സമ്മേളനം നടക്കും. സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ് വ്യക്തമാക്കി. വൈകിട്ട് നാല് മണിക്കാണ്...
ആരോഗ്യത്തോടെയിരിക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ. നിരവധി ഗുണങ്ങളാണ് ഫൈബർ അടങ്ങിയ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല കൊളസ്‌ട്രോളിന്റെ...
എഡിജിപിക്കെതിരായ അന്വേഷണത്തിൽ കൃത്യമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അന്വേഷണം കൃത്യമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്തുണ നൽകുകയാണ് എൽഡിഎഫ് ചെയ്തതെന്നും...
തിരുപ്പതി അമ്പലത്തിലെ ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യിലാണ് മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുള്ളത്. ഗുജറാത്തിലെ നാഷണല്‍ ഡയറി...
കൊല്ലം: യുവ എഴുത്തുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ...
നിർമൽ NR 398 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി...
സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്താനായി എത്തുന്നത്. നാഷണൽ...