KOYILANDY DIARY

The Perfect News Portal

Month: July 2024

കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിവന്ന വിവിധ പരിപാടികളുടെ സമാപനം പ്രശസ്ത കവിയത്രി രമാദേവി ടീച്ചർ (രമ ചെപ്പ്) ഉദ്ഘാടനം ചെയ്തു.  പുളിയഞ്ചേരി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 08 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി പബ്ലിക് ലൈബ്രറി ഐ. വി. ദാസ് അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥാസമാഹാരമായ വേട്ടക്കാരനും നക്ഷത്രങ്ങളും എന്ന...

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠദിന ഉത്സവം 10ന് നടക്കും. തന്ത്രി തൃക്കുറ്റിശ്ശേരി പതുശ്ശേരി ഇല്ലത്ത്, മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ...

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ സി ടി ബാലൻ (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ബിജിലേഷ്, പരേതയായ ബിജില. ബിജീഷ്: മരുമക്കൾ സുജിന. ധന്യ. സഹോദരങ്ങൾ: പ്രഭാവതി,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ: മുസ്തഫ മുഹമ്മദ്  (9 am to 7...

കൊയിലാണ്ടി റോട്ടറിയുടെ 29-ാംമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. എ.വി വിനീഷ് രാജ് പ്രസിഡണ്ടായും, കെ സുനിൽകുമാർ സെക്രട്ടറിയായും, ഡോ: എം. ഭാസ്കരൻ ട്രഷററായും ചുമതലയേറ്റു. കൊയിലാണ്ടിയുടെ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിവിധ വിഷയങ്ങളിൽ പ്രവേശനം തുടരുന്നു. ചിത്രകല, ശാസ്ത്രീയ സംഗീതം, നൃത്തം എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ തുടരുന്നത്. പ്രശസ്ത...

കോഴിക്കോട്: മലബാറിലെ ഏഴുജില്ലകളിലായി 10 വര്‍ഷത്തിനിടെ ആത്മഹത്യചെയ്തത് 44 പോലീസുകാര്‍. മറ്റുപ്രശ്‌നങ്ങള്‍ക്കൊപ്പം തൊഴിലിടത്തെ മാനസികസംഘര്‍ഷവും കാരണമായി കണ്ടെത്തി. ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ്...

മഹാരാഷ്ട്രയിൽ 5 മാസത്തിൽ ആത്മഹത്യ ചെയ്തത് 1046 കർഷകർ.. ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക...