കൊയിലാണ്ടി: വെള്ളാപ്പള്ളി നടേശനെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിൽ SNDP യോഗം കൊയിലാണ്ടി യൂണിയൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. സാമൂഹ്യ സമത്വത്തിനായി അരുളി ചെയ്ത ശ്രീനാരായണഗുരുദേവന്റെ ആശയം...
Month: July 2024
ചിങ്ങപുരം: 20-20 ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി വന്മുകം- എളമ്പിലാട് എംഎൽപി സ്കൂൾ വിദ്യാർത്ഥികൾ 'വിജയാരവം' പരിപാടി നടത്തി. ഇതോടനുബന്ധിച്ച് പത്രങ്ങളിൽ വന്ന ചിത്രങ്ങൾ...
അത്തോളി: ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഉള്ളിയേരി തണൽ ഡയാലിസ് സെൻ്ററിന് മെഡിക്കൽ ബെഡും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു. ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂൾ ഈയിടെ...
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്തികമായി തഴയുമ്പോഴും നഷ്ടപരിഹാരത്തുക നൽകാൻ 40 കോടി...
പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന്...
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാതെ നീട്ടികൊണ്ടുപോകുന്നത് ജീവനക്കാരോടുളള വെല്ലുവിളിയാണെന്നും കുടിശ്ശികയായിട്ടുള്ള DA ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ അനുവദിക്കണമെന്നും കെ.എസ് യു...
നീറ്റ് ക്രമക്കേട് വിഷയത്തില്‍ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്നും പാര്‍ലമെന്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്നും രാഹുല്‍ഗാന്ധി. വിഷയത്തില്‍ ഉറപ്പ് ലഭിക്കാത്തതോടെ പ്രതിപക്ഷം...
ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘അടിസ്ഥാന സൗകര്യത്തിലെ...
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്....
തിരുവനന്തപുരം: ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വാഹനങ്ങളിൽ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികൾക്ക് എത്തിപ്പെടാൻ സാധിക്കുന്ന കേന്ദ്രങ്ങളിൽ...