കൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി (75) നിര്യാതയായി. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി, പരേതനായ ചാത്തുക്കുട്ടി.
Day: July 30, 2024
തിരുവനന്തപുരം: വയനാട് ദുരന്തം: രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തുടർ നടപടികൾ ചർച്ച ചെയ്യാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി....
കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ മരണം 122 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8.30 am to...
കൊയിലാണ്ടി: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കൊയിലാണ്ടി നഗരസഭ 32-ാം വാർഡിലെ കുറ്റിവയൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളംകയറി. ഇതോടെ ഒൻപതോളം കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്...
കൊയിലാണ്ടി പയറ്റുവളപ്പിൽ - അമ്പാടി റോഡ് - വയൽപുര പ്രദേശങ്ങളിലെ വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ വേണ്ടി കൊടുത്ത നിവേദനത്തിൻ്റെ...
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31ന് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
മേപ്പാടി: നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അധികം വൈകാതെ റിവർ ക്രോസിംഗ് ടീം എത്തിച്ചേരുമെന്നും...
വയനാട് ദുരന്തം: മരണസംഖ്യ 93 ആയി ഉയർന്നു, ദുരന്ത സ്ഥലത്ത് കുടുങ്ങി കിടന്ന 100 പേരെ രക്ഷപ്പെടുത്തി. തകർന്ന പാലത്തിനടുത്ത് താൽക്കാലിക പാലത്തിൻറെ നിർമ്മാണം ആരംഭിച്ചിരിക്കുയാണ്. റിസോർട്ടിൽ...
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും എത്തിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ...