പൊവ്വൽ: കുഴൽക്കിണറിൽ അപകടത്തിൽപെട്ടാൽ കുട്ടികളെ രക്ഷിക്കാനുള്ള പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ' എന്ന പുതിയ റോവറാണ് എൽബിഎസ് എൻജിനീയറിങ്...
Day: July 22, 2024
ബംഗളൂരു: അങ്കോളയിൽ മണ്ണിടിഞ്ഞ ഭാഗത്ത് ലോഹസാന്നിധ്യം കണ്ടെത്തി. ഡീപ്പ് മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എട്ട് മീറ്റർ താഴ്ചയിൽ ലോഹസാന്നിധ്യം കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയെന്ന്...
നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വലിയ തോതിൽ ചോർന്നിട്ടില്ലെന്ന് ന്യായീകരണം. ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും വിഷയത്തിൽ 2010 മുതൽ ചർച്ച...
കൂട്ടായ്മയുടെ കരുത്തിനൊപ്പം സൗഹൃദത്തിനും ആഘോഷങ്ങള്‍ക്കും ഇടം നല്‍കിയ ഫൊക്കാന കണ്‍വെന്‍ഷന്‍ സമാപിച്ചു. ഫൊക്കാനയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളോരോന്നും അനുസ്മരിച്ച സമാപന ചടങ്ങില്‍ 1983ല്‍ ഫൊക്കാന വാഷിങ്ടണ്‍ ഡിസിയില്‍...
കര്‍ണാടകയിലെ അങ്കോളയിൽ നടന്ന മണ്ണിടിച്ചിലില്‍ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഗംഗാവാലി നദിയില്‍ മണ്ണിടിഞ്ഞ സ്ഥലത്താണ് തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം ഷിരൂരില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുനേയും...
ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് പരിശോധന...
വിതുര: വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 50കാരൻ പിടിയിൽ. വിതുര കുറവരുകോണം സ്വദേശി ഷാജഹാന്‍ ആണ് അറസ്റ്റിലായത്. പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്ന് മനസിലാക്കിയ പ്രതി...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6770 രൂപയായി. ഒരു...
നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് പട്ടികയിലുള്ളത്. ഒമ്പത് പേരുടെ സാമ്പിള്‍ ഇന്ന്...
പനിയും ജലദോഷവും അകറ്റാൻ പനിക്കൂർക്ക ജ്യൂസ്. നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒന്നാണ് പനിക്കൂർക്ക. പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. പനിയും...