KOYILANDY DIARY.COM

The Perfect News Portal

Day: July 6, 2024

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള 2 വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണ്...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 'ബഷീർ ദിനത്തിൽ ബഷീറിൻ്റെ മുഴുവൻ കൃതികളും, ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. യുവ എഴുത്തുകാരി ഷമീമ ഷഹനായി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എൻ.ടി.കെ....

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നതതല ഉദ്യോഗസ്ഥ സംഘം മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി ചർച്ച നടത്തി. എം.എൽ.എയുടെ നിയമസഭ സബ്മിഷൻ്റ ഭാഗമായി നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറും...

മൂടാടി: മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ മൂടാടിയിലാണ് മരം പൊട്ടി വീണ് ഏറെനേരം ഗതാഗതം നിലച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന്...

പയ്യോളി: പയ്യോളി നഗരസഭ സി.എച്ച് സ്‌മാരക പബ്ലിക് ലൈബ്രറിയും ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബഷീർ ദിനാചരണ പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്...

കൊയിലാണ്ടി: കോളജിലെ സംഭവവുമായ ബന്ധപ്പെട്ട് മർദ്ദനത്തിനിരയായ കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് സന്ദര്‍ശിച്ചു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 06 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...