KOYILANDY DIARY.COM

The Perfect News Portal

Day: July 5, 2024

കോഴിക്കോട് : കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഒരാൾക്ക് പരിക്ക്. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ...

തിരുവന്തപുരം: 20 കിലോ കഞ്ചാവുമായി തിരുവനന്തപുരം നരുവാമൂട്ടിൽ ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) ആണ് പിടിയിലായത്. ഇയാളുടെ...

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്....

ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നു. ശുചിമുറിയിൽ പോകാനായി വിലങ്ങഴിച്ചപ്പോഴാണ് വിഷ്ണു ഉല്ലാസ് എന്ന പ്രതി രക്ഷപെട്ടത്. ശുചിമുറിയുടെ ജനലിലൂടെ ചാടി രക്ഷപെടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരത്ത്...

മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍. കൈക്കൂലിയായി വാങ്ങിയ നാല്‍പ്പതിനായിരം രൂപയുമായി കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സനില്‍ ജോസാണ് വിജിലന്റ്‌സിന്റെ പിടിയിലായത്. ഇടനിലക്കാരനില്‍നിന്ന് ഇരുപതിനായിരം...

ഡൽഹി മദ്യനയ കേസിലെ സിബിഐ അറസ്റ്റിൽ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിനായി...

കീമോതെറാപ്പിക്ക് മുൻപേ മുടിമുറിച്ച് ഹിന ഖാൻ; കണ്ണീരോടെ ‘അമ്മ..‘മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും’ കാൻസർ ബാധിച്ചുകഴിഞ്ഞാൽ എങ്ങിനെ പ്രതിരോധിക്കാം. ഹിന ആ പോരാട്ടത്തിലാണ്. പലപ്പോഴും...

കാഞ്ഞിക്കാവ്: കടുവങ്കണ്ടിയിൽ താമസിക്കും, നടുവിലക്കണ്ടി ശശീന്ദ്രൻ (58) നിര്യാതനായി. വിമുക്തഭടനും, എഫ്സിഐ ഗോഡൗൺ ജീവനക്കാരനുമായിരുന്നു. ഭാര്യ: ലത (കൂനഞ്ചേരി). മക്കൾ: അഭിൻ, അഭിനന്ദ്. മരുമകൾ: ആര്യ. സഹോദരങ്ങൾ:...

കൊയിലാണ്ടി: മൂടാടി, തീവണ്ടി ചാലിൽ കുമാരൻ്റെ ഭാര്യ മീത്തലെകുനി മീത്തൽ രാധ (90) നിര്യാതയായി, മക്കൾ: ശശി, പരേതരായ സുഷമ, ശ്രീജൻ. മരുമക്കൾ: ശാന്ത, സോമൻ.