KOYILANDY DIARY.COM

The Perfect News Portal

Day: June 15, 2024

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന്...

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ് കമ്പനി...

കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ്...

കൊയിലാണ്ടി:  കൊല്ലം കൂത്തംവള്ളി ജനാർദ്ദനൻ (90) നിര്യാതനായി. (മുൻകാല സിപിഐ(എം) പ്രവർത്തകനായിരുന്നു). ഭാര്യ: മാലതി. മക്കൾ: രമേശൻ, ചിത്രൻ, സുരേന്ദ്രൻ, ആശാലത, നിഷ, മരുമക്കൾ: ഷൈമ, ശാലിനി,...

കൊയിലാണ്ടി: അരിക്കുളം അരീക്കരതാഴെ നാരായണി (73) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: ശ്രീജ (ടീച്ചർ സെൻ്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ തേഞ്ഞിപ്പാലം), പരേതയായ ഷീല. മരുമകൻ:...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന...

കൊയിലാണ്ടി പന്തലായനി കേളുഏട്ടൻ മന്ദിരത്തിന് സമീപം കുറ്റാണിപ്പൊയിൽ നാരായണൻ 'രേവതി' (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുനിൽകുമാർ (ദുബായ്), അനിൽകുമാർ (കേരള പോലീസ്), ബിന്ദു. മരുമക്കൾ:...

തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.15 യോടെയാണ് നാലു സെക്കൻ്റ്  നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. ഗുരുവായൂർ, കുന്നംകുളം, കണ്ടാണശ്ശേരി, വേലൂർ, മുണ്ടൂർ...

ഉള്ളിയേരി: കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് (43) ബാംഗ്ലൂരിൽ നിര്യാതനായി. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. പിതാവ്: മാധവൻ (റിട്ട. അദ്ധ്യാപകൻ, ജി വി എച്ച് എസ്...