KOYILANDY DIARY

The Perfect News Portal

Day: June 12, 2024

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച 5 മലയാളികളെ തിരിച്ചറിഞ്ഞു. ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിലാണ് മലയാളികളടക്കം 49 പേർ മരിച്ചത്. മരിച്ചവരുടെ...

കൊയിലാണ്ടി: തുടർച്ചയായി നാലാം തവയണയും ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി. ജില്ലാ ജനറൽ...

കൊയിലാണ്ടി ഹോമിയോ ഹോസ്പിറ്റലിലേക്ക് സീനിയർ ചേംബർ ഇൻറർനാഷണൽ വീൽ ചെയറും, ആര്യവേപ്പ് വൃക്ഷ തൈ എന്നിവ കൈമാറി. കൊയിലാണ്ടി ലീജിയൺ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ :മുസ്തഫ മുഹമ്മദ്  8.30am to 7 pm...

മുൻ ഇന്ത്യൻ ഫുട്ബോളറും സുപ്രസിദ്ധ കോച്ചുമായിരുന്ന ടി. കെ. ചാത്തുണ്ണി അന്തരിച്ചു. 80 വയസ്സായിരുന്നു. ശക്തനും ബുദ്ധിമാനുമായ ഒരു ഡിഫണ്ടർ ആയിരുന്നെങ്കിലും മത്സരത്തിന്റെ സ്വാഭാവമനുസരിച്ച് തന്റെ ടീമിനെ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഷോക്ക് ഏറ്റു മരിച്ച മറുതൻങ്കണ്ടി രാമൻ (72). ഭാര്യ: സരോജിനി. മക്കൾ: ഷാജി, നിഷ, സ്വപ്ന, ഷീബ. മരുമക്കൾ: നാരായണൻ (പയ്യോളി), ലൈജു (കാപ്പാട്), ബാബു (ചെങ്ങോട്ട്കാവ്), ഷിന. സഹോദരങ്ങൾ: ശശി,...

സംസ്ഥാനത്ത് ദേശീയപാത 66ന്റെ വികസനം ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്നത് മലപ്പുറം ജില്ലയിൽ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. പി.അബ്ദുൾ ഹമീദ് എംഎൽഎയുടെ...

തിരുവങ്ങൂർ കലന്തർകുനി ഉണിച്ചിര (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സുരേഷ് ബാബു, ഗീത, മോഹനൻ, ബീന, മിനി. മരുമക്കൾ: മോഹനൻ, പ്രദീപൻ, പ്രേമൻ, ജാനകി,...

തിരുവനന്തപുരം: അടുത്തകൊല്ലം കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കർമപദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലോക ബാലവേല വിരുദ്ധ ദിനത്തിൽ തൊഴിൽ വകുപ്പിന്റെ...

തിരുവനന്തപുരം: മഴക്കാലത്ത് വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രോഗ...