KOYILANDY DIARY.COM

The Perfect News Portal

Month: April 2024

കൊയിലാണ്ടി: കെ.എസ്.എഫ്.ഇ റിട്ട: ബ്രാഞ്ച് മാനേജർ അരിക്കുളം കോയിക്കൽ മീത്തൽ പ്രഭാകരൻ നായർ (64) നിര്യാതനായി. ഭാര്യ: കമല (അധ്യാപിക, നിടുമ്പൊയിൽ ബി.കെ.എൻ.എം. യു.പി.സ്ക്കൂൾ). മക്കൾ: ജയനീത്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌   8.30 am to 7.00 pm...

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻറർനാഷണൽ കൊയിലാണ്ടി ലീജിയൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാസ്റ്റ് നാഷണൽ പ്രസിഡണ്ട്, Snr Csl, PPF,CA  ബി. ജയരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ...

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്ര മഹോത്സവം കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ബ്രഹ്‌മശ്രീ ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റം...

എല്‍ഡിഎഫിന്റെ വിജയം തടയുന്നതിന് വേണ്ടി ബിജെപിയുമായും കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്....

അത്തോളി: അത്തോളി സഹകരണ ആശുപത്രി R M O ഡോക്ടർ ഗോപു കൃഷ്ണൻ മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പ്രവർത്തിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയതിൽ ആശുപത്രി ഭരണസമിതി ശക്തമായി...

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഉണ്ടാകില്ല. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാനതല കല...

ചിന്നക്കനാലിന്‍റേയും ശാന്തന്‍പാറയുടേയും ഉറക്കം കളഞ്ഞ അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഒരു വര്‍ഷം. 2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്. മതികെട്ടാന്‍ ചോല...

ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഉയർന്ന താപനില മുന്നറിയിപ്പായ ഓറഞ്ച്...

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – എസ്ഡിപിഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡണ്ട് നിഷാദിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപി പ്രവര്‍ത്തകന്‍...