KOYILANDY DIARY

The Perfect News Portal

Day: April 16, 2024

ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നുവെന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്സ് ആണ് എന്നും അദ്ദേഹം ആരോപിച്ചു....

അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങൾ. ഇന്നലെയാണ് ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്....

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടി വെച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്. അറുപത് വർഷത്തോളം നീണ്ട...

നടക്കാൻ പോകുന്നത് രാജ്യത്തെ വർഗീയതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് വർഗീയതയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും...

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ അംബേദ്കറുടെ പൂർണ്ണ പ്രതിമ കോഴിക്കോട് നഗരത്തിൽ സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുമെന്ന് ജൻ അഭിയാൻ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടന ശിൽപ്പിയും അധസ്ഥിത വിഭാഗത്തിൻ്റെ മുന്നണി പോരാളിയുമായിരുന്ന ഡോ: ബി. ആർ അബേദ്ക്കറുടെ 133-ാം ജയന്തി ആഘോഷിച്ചു. കേരള പട്ടിക വിഭാഗ സമാജം കോഴിക്കോട്...

കൊയിലാണ്ടി: കണിയാണ്ടി കുടുംബ സംഗമം കീഴരിയൂർ മരക്കാട്ട് മീത്തലിൽ നടന്നു. നാല് തലമുറകളുടെ സംഗമമായിരുന്നു നടന്നത്. ചടങ്ങിൽ എൺപത് കഴിഞ്ഞവരെ ആദരിച്ചു. കുടുംബ സംഗമം നാടക സംവിധായകൻ...

കൊയിലാണ്ടി, കൊയിലാണ്ടി ജി വി എച്ച് എസ് എസ് പി ടി എ യുടെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാ‌മ്പിന് തുടക്കമായി. ഫുട്ബോൾ, ഖോ ഖോ, സെപക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 16 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...