KOYILANDY DIARY

The Perfect News Portal

Day: March 20, 2024

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡിഎ 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി വര്‍ധിപ്പിച്ചു. പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനവും നടപ്പാക്കാത്ത...

കൊയിലാണ്ടി: പുളിയഞ്ചേരിയിൽ തേങ്ങ കൂടക്ക് തീപിടിച്ചു. പുളിയഞ്ചേരി, തട്ടാരി ഹൗസിൽ ഗോപാലകൃഷ്ണൻ എന്നയാളുടെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടക്കാണ്  തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നും ബിഎഎംഎസ് വിജയിച്ചവര്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസം 5000 രൂപ ഫീസ് ഈടാക്കിയാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. അഖിലേന്ത്യാകൗണ്‍സില്‍ ചട്ടപ്രകാരം നിശ്ചിതമാസങ്ങളില്‍...

ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് തടഞ്ഞത്....

റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമേ മസ്റ്ററിംഗ് നടത്താനാകൂ എന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് റേഷൻ...

മതദ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജനങ്ങൾ അതിനെ ചെറുത്ത്‌ തോൽപ്പിക്കുമെന്നും ഇ പി ജയരാജൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതിന് ജനങ്ങളെ...

കളമശേരി: ഇടപ്പള്ളി ടോളിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഭർത്താവ് കസ്‌റ്റഡിയിൽ. മുളവുകാട് സ്വദേശി ആഷ്‌ലിയാണ് ഭാര്യ നീനു ടാർസണെ (26) കൊല്ലാൻ ശ്രമിച്ചത്. സ്വകാര്യ...

രാജ്യത്തെ 21 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. വ്യാജ രേഖകള്‍ വഴി രാജ്യത്ത് 21 ലക്ഷം സിം കാര്‍ഡുകള്‍ എടുത്തു എന്നാണ് ടെലികോം...

ശോഭ കരന്ദലാജെയുടെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മലയാളികളെ നാണംകെടുത്തുന്ന ഈ പരാമര്‍ശത്തെ മലയാളിയുടെ ആത്മാഭിമാനം കണക്കിലെടുത്ത് കേരളത്തിലെ ബിജെപി നേതാക്കളും...

കേരള ലോട്ടറി വകുപ്പിന്‍റെ ഈ ആഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി FF 89 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം...