KOYILANDY DIARY.COM

The Perfect News Portal

Month: February 2024

കൊയിലാണ്ടി: സി.പി ഐ കൊയിലാണ്ടി അസംബ്ളി മണ്ഡലം തെരഞ്ഞെടുപ്പ് ശില്പശാല ഇ.കെ. വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും...

കൊയിലാണ്ടി: ഓട്ടോമൊബൈൽസ് സ്പെയർപാർട്സ് റീട്ടെയിലെസ്‌ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടത്തി. സ്റ്റേറ്റ് പ്രസിഡണ്ട് ബിജു പൂപ്പത്ത് പതാക ഉയർത്തി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ...

കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതി കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് വേണ്ടി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നെല്ല്യാടി ടൂറിസം സെൻ്ററിൽ വെച്ച് നടന്ന കാമ്പ് നഗരസഭ ചെയർപേഴ്സൺ...

പൊയിൽക്കാവ്: തുവ്വക്കാട് പറമ്പിൽ രജീഷ് ടി.പി (ഗിരീഷ്) (47) നിര്യാതനായി. അച്ഛൻ: രാജൻ (റിട്ട. റെയിൽവെ), അമ്മ: രാധ, ഭാര്യ: ശ്രിംജിത, മകൻ: ആദിത്യൻ, സഹോദരങ്ങൾ: രഞ്ജിനി,...

അരിക്കുളം നമ്പൂരിയോത്ത് മീത്തൽ നാരായണി അമ്മ (88)നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: രാധ (റിട്ട. സി ഡി പി ഒ, അരിക്കുളം ഗ്രാമ പഞ്ചായത്ത്‌...

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രോത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രിയും കാരണവരുമായ കെ.കെ.രാഘവന്‍,മേല്‍ശാന്തി സുരേന്ദ്രന്‍ കൂമുള്ളി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി. സുജാതന്‍,സി....

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. വി. സുധൻ അനുസ്മരണവും ഫോട്ടോ അനാച്ഛദനവും ചൊവ്വാഴ്ച നടക്കും. കൊയിലാണ്ടി...

ചേമഞ്ചേരി: കൊളക്കാട് പാറപ്പുറത്ത് മാധവൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ പൊറോളി സരോജിനി. മക്കൾ: ഉഷ, രാമകൃഷ്ണൻ (ഗുജറാത്ത്). മരുമക്കൾ: രജി, പരേതനായ പ്രഭാകരൻ. 

കൊയിലാണ്ടി: കീഴരിയൂരിൽ കത്തി നശിച്ച വെളിച്ചെണ്ണ മില്ലിന് 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. ഇന്നു പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 20 ലക്ഷം രൂപയുടെ കൊപ്രയും,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 05 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...