KOYILANDY DIARY.COM

The Perfect News Portal

Month: February 2024

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. സുരഭി കവലയില്‍ ഒരു ആടിനെ...

വയനാട്: കർണാടകയിൽ നിന്ന് വീണ്ടുമൊരു കാട്ടാന വയനാട്ടിലെത്തി. പാതിരി വനമേഖലയിലായി ആന നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് പ്രദേശത്ത് എത്തിയത്. തണ്ണീർക്കൊമ്പന് പിന്നാലെ...

തിരുവനന്തപുരം: എം. വിന്‍സെന്റ് എംഎല്‍എയുടെ കാര്‍ അപകടത്തിൽപെട്ടു. കരമന കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.  അപകടത്തില്‍ എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ബാലരാമപുരത്തെ വീട്ടില്‍നിന്ന്...

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്ര കൃഷിവകുപ്പു മുന്‍ ജോ. ഡയറക്ടറുമായിരുന്ന ആര്‍ ടി രവിവര്‍മ (98) അന്തരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റന്‍സീവ് അഗ്രികള്‍ചര്‍ ജേണല്‍ എന്ന...

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം  ഫിബ്രവരി 8ന്. വിശേഷാൽ പൂജ തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പ്രധാന ശ്രീകോവിൽ...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി...

വടകര: വഴിയോര കച്ചവടത്തിനെതിരെ വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ മാർച്ച്. വടകര മുൻസിപ്പൽ ഓഫീസിലേക്ക് നടന്ന മാർച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ...

തൃശൂർ: നിക്ഷേപം കണ്ടുകെട്ടിയെന്ന്‌ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ എ സി മൊയ്‌തീൻ എംഎൽഎ. 40 ലക്ഷത്തിന്റെ നിക്ഷേപങ്ങൾ ഇഡി കണ്ടുകെട്ടിയെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. തന്റെ ബാങ്ക്‌ അക്കൗണ്ടുകളോ...

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളും ദുരുപയോഗവും തടയാൻ അവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ഡിവിഷന്റെയും പൊലീസിലെ വിവിധ പദ്ധതികളുടെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയുടെ...

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ വിമൻ പ്രതിനിധികൾ. സ്ത്രീകളുടെ പുരോഗതിക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ ബജറ്റ് എടുത്ത് പറയേണ്ടതാണെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല...