KOYILANDY DIARY

The Perfect News Portal

Day: February 10, 2024

കൊയിലാണ്ടി: കുറുവങ്ങാട് കയർ വ്യവസായ സഹകരണ സംഘത്തിൽ ഫ്രെയിം മാറ്റ് പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നാഷണൽ കയർ റിസർച്ച് ആൻ്റ് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ധീൻ്റ രണ്ടാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ...

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച മിനി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ....

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപൂർവ്വ നേട്ടം കൈവരിച്ച ചേലിയ കഥകളി വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയക്കുതിപ്പിൽ കോഴിക്കോടു ജില്ലക്ക് 35 പോയന്റുകൾ സമ്മാനിച്ചാണ് കഥകളി വിദ്യാലയം...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 2023. 24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ വിതരണോദ്ഘാടനം...

കൊയിലാണ്ടി: ടി വി വിജയൻ അനുസ്മരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും നാടക നടനും CBCDA സംസ്ഥാന കമ്മറ്റി അംഗവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി....

കൊയിലാണ്ടി: നഗരസഭാ അതിർത്തി പ്രദേശമായ എമ്മച്ചം കണ്ടി റോഡ് നാടിന് സമർപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട് റോഡ് നാടിന് സമർപ്പിച്ചു. പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് ഇതോടെ...

മാനന്തവാടി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 85 പേര്‍. 817 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്....

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടത്തെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ചുരം കയറുകയായിരുന്ന 18 ചക്രമുള്ള...

വര്‍ഗീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥലമല്ല പാര്‍ലമെന്റെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. മതപരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചരിത്രത്തില്‍ ഇതാദ്യമാണെന്നും ജോണ്‍ ബ്രിട്ടാസ്...