KOYILANDY DIARY.COM

The Perfect News Portal

Month: January 2024

തിരുവനന്തപുരം: ബംഗാളിൽ സിപിഐ എം മുന്നേറ്റത്തിന്റെ പാതയിലാണെന്ന്‌ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ മുഹമ്മദ്‌ സലിം പറഞ്ഞു. പത്ത് വർഷത്തിനിപ്പുറം പുതുതലമുറ നേതാക്കൾ നേതൃസ്ഥാനത്ത്‌ വന്ന പാർടി...

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം...

ഇടുക്കി: ചിന്നക്കനാലിലെ ഭൂമികയ്യേറ്റത്തിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി...

കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിച്ച് എൻഐഎ. മാതാപിതാക്കൾക്ക് ഉടൻ നോട്ടിസ് നൽകും. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ...

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് ചാലപ്പുറം 'നിർവൃതി'യിൽ, കല്ലട മല്ലിശ്ശേരി ശാന്ത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമൻ (മുൻ ഡെ.ജനറൽ മാനേജർ, ഓർഡിനൻസ്...

കൊയിലാണ്ടി: ചെവിടിക്കാൻറകത്ത് ഹംസ (82) മിശ്കാത്ത് നിര്യാതനായി, ഭാര്യ: പരേതയായ ഇമ്പിച്ചി ബീവി. മക്കൾ: ഷക്കീല, മുജീബ് റഹ്മാൻ (കുവൈത്ത്), നസീർ, മുനീറ (പൊതു മരാമത്ത് വകുപ്പ്...

ചെങ്ങോട്ടുകാവ്: പൊട്ടക്കുനി മാധവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ്യേക്കൻ. മക്കൾ: ശ്രീധരൻ, ചന്ദ്രിക. മരുമക്കൾ: ചന്ദ്രിക, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

കൊയിലാണ്ടി; മുക്രികണ്ടിവളപ്പിൽ ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: പാർവതി, മക്കൾ: ലിജീഷ്, മിനി, മീര, മഞ്ജുഷ, മരുമക്കൾ: ജിജിന, മണി, സുന്ദരൻ, ലാലു. സഞ്ചയനം. വെള്ളിയാഴ്ച

കൊയിലാണ്ടി: ഫറോക്ക് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ വി.എ 10000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് പിടികൂടി. പരാതിക്കാരനായ ഫറോക്ക്...