കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റുമുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക...
Month: January 2024
തിരുവനന്തപുരം: പൊന്‍മുടിയില്‍ വീണ്ടും പുലിയിറങ്ങി. പൊന്‍മുടി എല്‍പി സ്‌കൂളിന് സമീപമാണ് പുലിയെ കണ്ടത്. പ്രഭാത ഭക്ഷണമുണ്ടാക്കാനെത്തിയ പാചകക്കാരിയാണ് പുലിയെ കണ്ടത്. 3 ദിവസം മുമ്പ് പൊലീസ് സ്‌റ്റേഷന്...
പറവൂർ: രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിലാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. പറവൂരിൽ കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ...
കോഴിക്കോട്: വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍...
ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി...
കൊയിലാണ്ടി: അന്താരാഷ്ട്ര ചിത്രപ്രദർശനം 'വിഷൻ ഇൻട്രൊസ്പെക്ടീവ്' ശ്രദ്ധേയമാകുന്നു. ശ്രദ്ധ ആർട്ട് ഗാലറിയിൽ ആരംഭിച്ച 10 രാജ്യങ്ങളിലെ 25 ചിത്രകാരന്മാരെ ഉൾപ്പെടുത്തി മാധ്യമങ്ങൾ, ശൈലികൾ, എന്നിവയിൽ വൈവിധ്യം കൊണ്ടുവന്നാണ്...
കൊയിലാണ്ടി: മുചുകുന്ന് മേലയാടത്ത് താമസിക്കുന്ന ചീക്കിലോട് കണ്ടി ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനൂപ്, അഞ്ജുഷ. മരുമകൻ: ഷിജു കിഴക്കെതാഴ, പള്ളിക്കര. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: കാരയാട് കാളിയത്ത് മുക്കിൽ അടൂളൻ ചാലിൽ എ സി അബ്ദുള്ള (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീമ, സുഹറ, സജീർ. മരുമക്കൾ: മുഹമ്മദ് (അപ്പോളോ), നൗഷാദ്,...
കോഴിക്കോട്: കൊളക്കാട് ദേശസേവാസമിതി സ്ഥാപക അംഗവും പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും ആയിരുന്ന ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു....
കീഴരിയൂർ: നടുവത്തുർ കളങ്കോളി മീത്തൽ കെ എം ബാലൻ (57) നിര്യാതനായി. നടുവത്തൂർ റേഷൻ ഷാപ്പ് സെയിൽസ്മാനായിരുന്നു. ഭാര്യ: രമണി. മക്കൾ: അബിൻ ലാൽ, അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: നാരായണൻ, രാധ, പരേതരായ...