KOYILANDY DIARY.COM

The Perfect News Portal

Month: January 2024

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമായി ഇന്ന് സ്വര്‍ണവില 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 46,400 രൂപ എന്നതിലേക്ക്...

കണ്ണൂർ: സർക്കാർ നഴ്‌സുമാരുടെ കലക്ടറേറ്റ്‌ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയെ അധിക്ഷേപിച്ച് എസ്ഐയുടെ പരാക്രമം. എം വിജിൻ എംഎൽഎയെയാണ്‌ കണ്ണൂർ ടൗൺ എസ്ഐ പി പി ഷെമീൽ...

മൂലമറ്റം: പശുക്കൾ ചത്തുപോകാനിടയായതിന് കാരണം കപ്പത്തൊലിയിലെ സൈനേഡിന്റെ അംശം തന്നെയാണെന്ന് മൃ​ഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ്...

തിക്കോടി: കെ.വി. നാണുവിനെ അനുസ്മരിച്ചു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം, തിക്കോടി മണ്ഡലം വൈസ് പ്രസിഡണ്ട്, മേലടി സി എച്ച് സി വികസന സമിതി അംഗം...

പാലക്കാട്‌: വിവിധ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ്‌ മുടങ്ങുമെന്ന്‌ റെയിൽവേ. ജനുവരി 16, 23, 30, ഫെബ്രുവരി ആറ്‌ തീയതികളിലെ എറണാകുളം ജങ്‌ഷൻ -ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ...

ചിറ്റൂർ: സംസ്ഥാന ടെക്‌നിക്കൽ സ്കൂൾ കലോത്സവത്തിന്‌ ചിറ്റൂർ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ആവേശത്തുടക്കം. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. കെ ബാബു എംഎൽഎ അധ്യക്ഷനായി. പി...

കൊച്ചി: എഐടിയുസിയുടെ 18 -ാംസംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 9.30ന് പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം ഡബ്ല്യുഎഫ്ടിയു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും....

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്. ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്....

അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് കാട്ടാന  തകർത്തത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി...

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി...