സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലൽ എ ഗ്രേഡ് കരസ്ഥമാക്കി ശിവഗംഗ നാഗരാജ്
ശിവഗംഗ നാഗരാജിന് ലഭിച്ച എ ഗ്രേഡിന് തിളക്കമേറെ. 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലൽ എ ഗ്രേഡ് കരസ്ഥമാക്കി ശിവഗംഗ നാഗരാജ്....