KOYILANDY DIARY.COM

The Perfect News Portal

Month: January 2024

ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും നൽകി. ആവശ്യമെങ്കിൽ സ്‌പെഷ്യൽ പബ്ലിക്...

നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7ന് നടക്കും. മാർച്ച് 3ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തിയതി...

 കറുത്ത പാടുകൾ മാറി മുഖം തിളങ്ങും; മുട്ടയുടെ ഈ അത്ഭുതഗുണത്തെക്കുറിച്ചറിയുമോ? നല്ല തിളക്കമുള്ള, ചുളിവുകളില്ലാത്ത ചർമം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാൽ മുഖക്കുരുവും ബ്ലാക്ക് ഹെഡ്സും, വൈറ്റ് ഹെഡ്സുമൊക്കെ സൗന്ദര്യത്തെ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീന...

കാസർകോട്‌: പെരിയ ദേശീയപാത കുണിയയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ആറുപേർക്കും വഴിയാത്രക്കാരനും പരിക്കുണ്ട്‌. ചട്ടഞ്ചാൽ സ്വദേശിയും കർഷകനുമായ ഗോപാലകൃഷ്ണൻ (55),...

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ...

തമിഴ്നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂരിലാണ് ​​ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കൾ തന്നെ ചുട്ടുക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചു...

ഓസ്‌ട്രേലിയൻ ഓപ്പൺ 2024 യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ താരം അങ്കിത റെയ്നക്ക് വിജയം. വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ സ്‌പെയിനിന്റെ ജെസീക്ക ബൗസാസ് മനെയ്‌റോയെയാണ് റെയ്ന പരാജയപ്പെടുത്തിയത്....

ബം​ഗളൂരു: നാലു വയസുള്ള മകനെ ​കൊലപ്പെടുത്തി മൃതദേഹം ബാ​ഗിൽ ഒളിപ്പിച്ച് യാത്ര ചെയ്ത  യുവതി പൊലീസ് പിടിയിൽ. ഗോവയിൽവെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെയാണ്...

തൊടുപുഴ: ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിനെത്തിയ ഗവർണറെ എസ്എഫ്ഐ അഞ്ചിടങ്ങളിൽ കരിങ്കൊടി കാണിച്ചു. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്ഐ...