KOYILANDY DIARY.COM

The Perfect News Portal

Month: January 2024

പാലക്കാട്‌: ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന്‌ പ്രചരണം നടത്തി ഓൺലൈനായി മണി ചെയിൻ തട്ടിപ്പ്‌ നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്‌റ്റിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻദാസാണ്‌...

ഇന്ത്യയിലെ 141 കോടി ജനങ്ങളുടെ പ്രശ്നമാണ് എം ടി പറഞ്ഞതെന്ന് സാഹിത്യകാരി സാറാ ജോസഫ്. ഭരണകൂടങ്ങൾക്ക് മീതെ നിൽക്കുന്നയാളാണ് എം ടി. ഇന്ത്യയിലുടനീളം ഭരിക്കുന്ന എല്ലാ മുഖ്യമന്ത്രിമാർക്കും...

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതി...

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാർട്ടി യോഗത്തിന് ശേഷം അറിയിക്കുമെന്ന്  അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ...

ചരിത്രത്തിലേക്ക് വിസിൽ മുഴക്കാനൊരുങ്ങി ജാപ്പനീസ് റഫറി യോഷിമി യമഷിത. ഏഷ്യൻ കപ്പിൽ പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി യോഷിമി. നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം...

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിൻറെ പേട്ട തുള്ളലാണ് നടന്നത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ നടക്കും. എരുമേലി കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച...

ന്യൂഡൽഹി: ഔദ്യോ​ഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭാം​ഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺ​ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന്...

തിരുവനന്തപുരം: എം ടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ പി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നേതൃപൂജ ഏറ്റവും അധികം...

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക്‌ സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്ത ചാൻസലർ കൂടിയായ ​ഗവർണർക്കെതിരെ പ്രതിഷേധിച്ചതിന്‌ അറസ്‌റ്റിലായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. വിദ്യാർത്ഥികളും എസ്‌എഫ്‌ഐ പ്രവർത്തകരും...

കോഴിക്കോട് നന്മണ്ടയിൽ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. വായനോത്ത് രാമചന്ദ്രൻ എന്നയാൾക്ക് എതിരെയാണ് പരാതി. പരം കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിൽ ജോലി...